കോവളം കൊട്ടാരം: സര്‍വകക്ഷി യോഗം വിളിക്കുമെന്നു മന്ത്രി

single-img
21 September 2012

anil kumar minister

കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് ഒരു തീരുമാനവും കൈക്കൊള്ളില്ലെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കരാര്‍ അംഗീകരിക്കുകയാണെങ്കില്‍ കോവളം കൊട്ടാരം ഹോട്ടലുടമകള്‍ക്കു പാട്ടത്തിനു നല്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.