ദി ഹിന്ദു മുന്‍ പത്രാധിപര്‍ ജി.കസ്തൂരി അന്തരിച്ചു

single-img
21 September 2012

ദി ഹിന്ദു പത്രത്തിന്റെ മുന്‍ പത്രാധിപരും കസ്തൂരി ആന്റ് സണ്‍സ് ലിമിറ്റഡിന്റെ മുന്‍ എംഡിയുമായ ജി.കസ്തൂരി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. കമല കസ്തൂരിയാണ് ഭാര്യ. കെ.ബാലാജി, കെ.വേണുഗോപാല്‍, ലക്ഷ്മി ശ്രീനാഥ് എന്നിവര്‍ മക്കളാണ്.