മമ്മൂട്ടിയും ദിലീപും വീണ്ടും ഒന്നിക്കുന്നു

single-img
20 September 2012

നീണ്ട ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. സിബി കെ തോമസ് – ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തോംസണ്‍ ആണ്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിയ്ക്കാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നു.മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച മേഘം,​ കളിയൂഞ്ഞാൽ,​ രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നല്ല അഭിപ്രായം ലഭിച്ചവയായിരുന്നു. അൻവർ റഷീദ് ഇരുവരെയും നായകന്മാരാക്കി 2009ൽ സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല.