ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയിലെത്തി

single-img
19 September 2012

ഇന്ത്യയില്‍നിന്നു ഹജ്ജ് കമ്മിറ്റി മുഖേന ജിദ്ദ വഴി എത്തിയ ആദ്യസംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ജാര്‍ഖണ്ടില്‍ നിന്നുള്ള  സ്ത്രീകളും പുരുഷന്മാരും അടക്കം 222 ഹാജിമാരാണ് സംഘത്തിലുള്ളത്.ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ കുഞ്ഞാപ്പുഹാജിയുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് മുസല്ലയും തസ്ബീഹ് മാലയും ഉപഹാരമായി നല്‍കി.