Market Watch

പവന് 80 രൂപ കൂടി

സ്വര്‍ണ വില ഗ്രാമിന് പത്ത് രുപയും പവന് 80 രൂപയും വർദ്ധിച്ചു.വർദ്ധനയോട് കൂടി ഗ്രാമിന് വില 2980 രൂപയും പവന് 23840 രൂപയുമായി. ആഗോള വിപണിയില്‍ വില വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ ആഭ്യന്തര വിപണിയിലും വില കൂടുകയാണ്