വിദ്യാര്‍ഥികള്‍ക്കുള്ള അരി മുടങ്ങി : എസ്‌.എഫ്‌.ഐ കഞ്ഞിവിളമ്പി പ്രതിഷേധിച്ചു

single-img
19 September 2012

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം, റംസാന്‍ അരി വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനുമന്നില്‍ കഞ്ഞിവിതരണം ചെയ്‌ത്‌ പ്രതിഷേധിച്ചു. സമരം ഡി.വൈ.എഫ്‌.ഐ. പാലക്കാട്‌ ജില്ലാ സെക്രട്ടറി എസ്‌. സുഭാഷ്‌ ചന്ദ്രബോസ്‌ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ എം.എ. ജിതിന്‍ രാജ്‌ അധ്യക്ഷത വഹിച്ചു.