കേരളത്തില്‍ ദേശീയ ബന്ധില്ല : ബി.ജെ.പി. ധര്‍ണ്ണ നടത്തും

single-img
19 September 2012

കേരളത്തെ ദേശീയ ബന്ധില്‍നിന്ന്‌്‌ ഒഴിവാക്കിയതില്‍ പ്രതിശേധിച്ച്‌ വ്യാഴാഴ്‌ച ബി.ജെ.പി. ധര്‍ണ്ണ നടത്തുന്നു. ദേശീയ ബന്ധിനോടനുബന്ധിച്ച്‌ നടത്തുന്ന ധര്‍ണ്ണ ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്രപ്രധാന്‍ നേതൃത്വം നല്‍കും.