എസ്‌.ബി.ഐ. പലിശ കുറച്ചു

single-img
19 September 2012

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ്‌ വരുത്തി. ബാങ്കിന്റെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്‌ ഇനി 9.75 ശതമാനമായിരിക്കും. ബേസ്‌ റേറ്റ്‌ അടിസ്ഥാനമാക്കിയുള്ള എല്ലാ വായ്‌പകളുടെയും പലിശ കുറയാന്‍ ഇത്‌ വഴിയൊരുക്കും. ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ അളവ്‌ കഴിഞ്ഞ ദിവസം റിസര്‍വ്‌ ബാങ്ക്‌ കാല്‍ശതമാനം കുറച്ചിരുന്നു.