അജ്‌മല്‍ കസബ്‌ ദയാഹര്‍ജി സമര്‍പ്പിച്ചു

single-img
19 September 2012

മുംബൈ ഭീകരാക്രമണക്കേസില്‍ സുപ്രീം കോടതി വധശിക്ഷക്ക്‌ വിധിച്ച പാക്‌ ഭീകരന്‍ അജ്‌മല്‍ കസബ്‌ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി സമര്‍പ്പിച്ചു. മുംബൈ പ്രത്യേക കോടതി വിധിച്ച ശിക്ഷക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ്‌ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി സമര്‍പ്പിച്ചത്‌.