അമ്മയും മകനും കിണറ്റിൽ ചാടി മരിച്ചു

single-img
17 September 2012

പാലക്കാട്:പുത്തൂരിലെ പാടത്തിനു സമീപമുള്ള ഉപയോഗ്യ ശൂന്യമായിക്കിടക്കുന്ന കിണറ്റിൽ ചാടിയ അമ്മയും മകനും മരിച്ചു.മുരുകണി സൂര്യ നിവാസിൽ ഗണേശന്റെ ഭാര്യ ബിന്ദു(28),മകൻ അഖിൽ(8) എന്നിവരാണ് മരിച്ചത്.പത്തു വയസുകാരി മകൾ ഗോപിക ഒപ്പമുണ്ടായിരുന്നുവെങ്കിലും മകൾ അപകടത്തിൽ‌പ്പെട്ടിരുന്നില്ല.വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തി.