ടെന്നീസ് റാങ്കിംഗ്; അസരെങ്ക ഒന്നാമത്

single-img
17 September 2012

ടെന്നീസ് റാങ്കിംഗില്‍ വനിതാ വിഭാഗത്തില്‍ ബലാറസിന്റെ വിക്ടോറിയ അസരെങ്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനം റഷ്യയുടെ മരിയ ഷറപ്പോവയും മൂന്നാം സ്ഥാനം അഗ്നിയേസ്‌ക റഡ്വാന്‍സ്‌കയ്ക്കുമാണ്. എന്നാല്‍, യുഎസ് ഓപ്പണ്‍ വിജയി സെറീന വില്യംസ് നാലാമതുമാത്രമാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയാണ് അഞ്ചാം സ്ഥാനത്ത്.