നെറ്റില്‍ നീലചിത്രം;നടി പരാതി നൽകി

single-img
16 September 2012

ഇന്റര്‍നെറ്റില്‍ തന്റെ നീലച്ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ നടി സുമ ചെന്നൈ പോലീസില്‍ പരാതി നല്‍കി. മുന്‍പ് ഇതേ ആവശ്യമുന്നയിച്ച് സുമ മുംബൈ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ പൊലീസ് നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നടി ചെന്നൈ പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്.അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതിനൊപ്പം തന്റെ മൊബൈല്‍ നമ്പറും ഇന്റര്‍നെറ്റില്‍ നല്‍കിയതായും, ഇത് മൂലം വിദേശ രാജ്യങ്ങളില്‍ നിന്നു പോലു തനിക്ക് അശ്ലീല എസ്. എം. എസുകള്‍ വരുന്നതായി നടി വ്യക്തമാക്കി.