കൊഹ്‌ലി ഏകദിന താരം

single-img
16 September 2012

ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം ഇന്ത്യയുടെ യുവതാരം വിരാട് കോഹ്ലി ഏറ്റുവാങ്ങി.കഴിഞ്ഞ 12 മാസത്തെ സ്ഥിരതയാർന്ന പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ കാലയളവിൽ 31 ഏകദിനങ്ങൾ കളിച്ച കൊഹ്‌ലി 1733 റൺ നേടിയിരുന്നു. എട്ട് സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ തെരഞ്ഞെടുത്തു.