സ്വർണ്ണം പവന് 360 രൂപ കുറഞ്ഞു

single-img
16 September 2012

കൊച്ചി:സ്വർണ്ണ വിലയിൽ കുറവ്.പവന് 360 രൂപ കുറഞ്ഞ് 23,800 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 2,975 രൂപയുമായി.24,160 രൂപയാണ് ഇതു വരെ സ്വർണ്ണം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില.മൂന്നു ദിവസം പവൻ വില സ്ഥിരമായി നിന്ന ശേഷമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്.