ഭൂമിദാനക്കേസ്: വിഎസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

single-img
14 September 2012

ഭൂമിദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് പ്രതിപക്ഷനേതാവ്.