സെൻസെക്സിൽ മുന്നേറ്റം

single-img
14 September 2012

മുംബൈ:ഇന്ത്യൻ ഒഹരി വിപണിയിൽ വൻ മുന്നേറ്റം.സെൻസെക്സ് 406.45 പോയിന്റ് വർധിച്ച് 18,427.61 ലും നിഫ്റ്റി 118.15 വർധിച്ച് 5553.50 ലും വ്യാപാരം തുടരുകയാണ്.ഇന്ത്യയിൽ ഡീസൽ വില വർധിച്ചതും വിപണി മുന്നേറ്റത്തിനു കാരണമായി. എണ്ണക്കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.