വിമാനം അടിയന്തിര ലാൻഡിങ് നടത്തി

single-img
14 September 2012

ദുബായ്:സാങ്കേതിക തകരാറിനെത്തുടർന്ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി.വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടതിനെത്തുടർന്ന് പൈലറ്റ് അടിയന്തിര ലാൻഡിങ് അനുമതി തേടുകയായിരുന്നു.എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപ്പോർട്ട് അധികൃതർ അറിയിച്ചു.