പെറുവിൽ ബസപകടത്തിൽ 15 പേർ മരിച്ചു

single-img
14 September 2012

ലിമ: തെക്കൻ പെറുവിൽ കുസ്കോ പ്രവിശ്യയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 15 പേർ മരിച്ചു.അമിത വേഗത്തിൽ വന്ന ബസ് നൂറ് മീറ്റർ താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.അപകടം സംഭവിച്ച ബസിന്റെ നിലവാരം വളരെ മോശമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.