മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിക്കു മൂന്നു വര്‍ഷം തടവ്

single-img
14 September 2012

മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അഹമ്മദ് നസീഫിന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷത്തെ തടവ്. പതിനഞ്ചുലക്ഷം ഡോളര്‍ പിഴയടയ്ക്കാനും കയ്‌റോ കോടതി പുറപ്പെടുവിച്ച വിധിയില്‍ നിര്‍ദേശിച്ചു. 2004 മുതല്‍ മുബാറക്ക് സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്നതുവരെ പ്രധാനമന്ത്രിയായിരുന്ന നസീഫിനെ 2011 ജനുവരിയിലാണ് അറസ്റ്റു ചെയ്തത്.