ഇന്ത്യ-ന്യൂസിലന്‍ഡ്‌ ഡേവിസ്‌ കപ്പ്‌ ഇന്ന്‌ മുതല്‍

single-img
14 September 2012

ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ്‌ ഒന്ന്‌ ഡേവിസ്‌ കപ്പ്‌ മത്സരത്തില്‍ ഇന്ത്യയുടെ പുതുനിര ന്യൂസിലന്‍ഡുമായി വെള്ളിയാഴ്‌ച മാറ്റുരക്കും. യൂക്കി ഭാംബ്രി, വിഷ്‌ണുവര്‍ധന്‍ എന്നിവര്‍ സിംഗിള്‍സിലും വിഷ്‌ണു വര്‍ധന്‍ – ധനംസിങ്‌ സഖ്യം ഡബ്‌ള്‍സിലും ഇന്ത്യക്ക്‌ വേണ്ടി ഇറങ്ങും. യൂക്കി ഭാംബ്രി ഓപ്പണിങ്‌ സിംഗിള്‍സില്‍ ന്യൂസിലാന്‍ഡിന്റെ ഡാനിയല്‍ കിങ്‌ ടേണറെ നേരിടും.