ഓഹരി വിപണി നേരിയ നേട്ടത്തിൽ

single-img
13 September 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ നേട്ടം .സെൻസെക്സ് 26.06 പോയിന്റ് ഉയർന്ന് 18026.09ലും നിഫ്റ്റി 3.45 പോയിന്റ് വർധിച്ച് 5434.45 ലുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.മുൻനിര ഓഹരികളിൽ ഹീറോ മോട്ടോർകോർപ്പ്,​ എച്ച.സി.എൽ ടെക്ക്,​ ബജാജ് ഓട്ടോ എന്നീ ഓഹരികൾ നേരിയ നേട്ടത്തിലും ഭാരതി എയർടെൽ,​ സിപ്ള,​ എച്ച്.ഡി.എഫ്.സി എന്നിവ നേരിയ നഷ്ടത്തിലും വ്യാപാരം തുടരുന്നു.