സോഷ്യലിസ്‌റ്റ്‌ ജനത സംസ്ഥാന സമ്മേളനം : സ്വാഗതസംഘം ഓഫീസ്‌ തുറന്നു

single-img
12 September 2012

സോഷ്യലിസ്‌റ്റ്‌ ജനത സമ്പൂര്‍ണ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ്‌ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. സോഷ്യലിസ്‌റ്റ്‌ ജനത നിയമസഭാ പാര്‍ട്ടി ലീഡര്‍ എം.വി. ശ്രേയാംസ്‌ കുമാര്‍ എം.എല്‍.എ. ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മനയത്ത്‌ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലാണ്‌ സമ്മേളനം നടക്കുന്നത്‌.