ഏറ്റവും അപകടസാധ്യതയുള്ള ദേശീയപാതകള്‍ കേരളത്തില്‍

single-img
12 September 2012

രാജ്യത്ത് ഏറ്റവും അപകടസാധ്യതയുള്ള ദേശീയപാതകള്‍ കേരളത്തിലെന്നു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള 23 റോഡുകളിലും ദേശീയ പാത അഥോറിറ്റിയുടെ കീഴിലുള്ള രണ്ടു റോഡുകളിലുമാണ് അപകട ഭീഷണി നിലനില്‍ക്കുന്നത്. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ ദേശീയ പാതകളിലും സംസ്ഥാന പാതകളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണെ്ടത്തിയത്.