വാഹനാപകടത്തിൽ തിരുവനന്തപുരത്ത് 3 എഞ്ചിനീയറിങ്ങ് വിദ്യാർഥികൾ മരിച്ചു

single-img
12 September 2012

കഴക്കൂട്ടത്തിനടുത്ത് മംഗലപുർത്ത് കാറും സൂപ്പര്‍ഫാസ്‌റ്റ് ബസും കൂട്ടിയിടിച്ച്‌ മൂന്ന്‌ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികള്‍ മരിച്ചു. തിരുമല സ്വദേശി ഉണ്ണികൃഷ്‌ണന്‍, കരമന സ്വദേശി ഷാരോണ്‍, പാപ്പനംകോട്‌ സ്വദേശി പ്രവീണ്‍ എന്നിവരാണ്‌ മരിച്ചത്‌.പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ അപകടം. മൂന്നാറിലേക്കു പോകുകയായിരുന്നു വിദ്യാര്‍ഥി സംഘം