ടിപി ഫണ്ട് ശേഖരണം: നാല് പേരെ സിപിഎം പുറത്താക്കി

single-img
10 September 2012

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ കുടുംബസഹായ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് നാലു നാല് പേരെ കൂടി പുറത്താക്കാന്‍ സിപിഐ(എം) തീരുമാനിച്ചു. എസ്എഫ്‌ഐ മുന്‍ സംസ്ഥാനകമ്മിറ്റിയംഗം പി എം ഗിരീഷ്, സന്തോഷ് സെബാസ്റ്റിയന്‍, എം രജീഷ്, ബിജു എന്നിവരെയാണ് പുറത്താക്കിയത്. പേരാമ്പ്ര ഏരിയാകമ്മിറ്റിയാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.ഇതിനും മുന്ന്പും ടിപിയുടെ കുടുംബത്തിനു ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ സിപിഎം പുറത്താക്കിയിരുന്നു