തിരുവഞ്ചൂരിനു ചങ്കുറപ്പുണ്ട്, പോലീസിനതില്ല; സുധാകരന്‍ എംപി

single-img
10 September 2012

ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസിന്റെ അന്വേഷണങ്ങള്‍ക്കു പരിമതിയുണെ്ടന്നു കെ. സുധാകരന്‍ എംപി. തിരുവഞ്ചൂരിന്റെ കരളുറപ്പിന് ഒരു കുഴപ്പവുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ കരളുറപ്പു മാത്രം പോരാ, കേസന്വേഷിക്കുന്നവര്‍ക്കും വേണമെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് കൊലപാതക കേസന്വേഷണങ്ങളില്‍ വഴിത്തിരിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.