കാലിക്കറ്റില്‍ സ്വാശ്രയ എല്‍.എല്‍.ബി. കോളേജ്‌ വരുന്നു

single-img
9 September 2012

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ സ്വാശ്രയ എല്‍.എല്‍.ബി കോളേജുകള്‍ വരുന്നു. ആഞ്‌ജനേയ മെഡിക്കല്‍ ട്രസ്‌റ്റാണ്‌ സ്വാശ്രയ എല്‍.എല്‍.ബി. കോളേജിനായി അപേക്ഷ നല്‍കിയിരിക്കുന്നത്‌. ഗവര്‍ണറുടെ അനുമതിക്കായി അപേക്ഷ നല്‍കാന്‍ സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചു. കോഴിക്കോട്‌ അത്തോളി ആസ്ഥാനമാക്കിയുള്ള ട്രസ്‌റ്റില്‍ തന്നെയാണ്‌്‌ കോളേജ്‌ ആരംഭിക്കുന്നത്‌.