ആസിഫ് അലി വിവാഹിതനാകുന്നു

single-img
9 September 2012

യുവതാരം ആസിഫലി വിവാഹിതനാകുന്നു.കണ്ണൂരുകാരി സമയാണു ആസിഫിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.വിവാഹനിശ്ചയം ഞായറാഴ്ച കഴിഞ്ഞു.നിക്കാഹ് അടുത്ത വർഷം മാർച്ചിൽ നടക്കും.കണ്ണൂർ താണ മെഹസിൽ എ.കെ.ടി ആസാദിന്റെയും മുംതാസിന്റെയും ഏകമകളാണു സമ.ബിബീ വിദ്യാർഥിനിയാണു സമ.