യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്

single-img
6 September 2012

യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ നാലാം സീഡ് തോമസ് ബെര്‍ഡിച്ചാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6 , 6-4, 3-6, 6-3. സെമിയില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് ബെര്‍ഡിച്ചിന്റെ എതിരാളി.