വടക്കു കിഴക്കന്‍ സംസ്ഥാനങ്ങില്‍ ഇന്നു വിദ്യാര്‍ഥി ബന്ത്

single-img
6 September 2012

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്നു പഠിപ്പുമുടക്കും പണിമുടക്കും നടത്തും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കുടിയേറ്റക്കാര്‍ നുഴഞ്ഞു കയറുന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മണിപ്പൂരിലെ മണിപ്പൂരികളുടെ എണ്ണം വളരെ കുറവാണെന്നും കുടിയേറ്റ തൊഴിലാളികളാണു കൂടുതലെന്നും ഓള്‍ മണിപ്പൂര്‍ സ്റ്റുഡന്റ് യൂണിയന്‍ (എഎംഎസ്‌യു) ഭാരവാഹികള്‍ പറഞ്ഞു.