കായംകുളത്ത് മത്സ്യത്തൊഴിലാളികളെ കാണാതായി

single-img
6 September 2012

കായംകുളം തീരത്തു നിന്ന് കടലില്‍ പോയ അഞ്ചു മത്സ്യത്തൊഴിലാളികളെ കാണാതായി. ബോട്ടുമായുളള വാര്‍ത്താ വിനിമയ ബന്ധം നഷ്ടപ്പെട്ടു. ഇതെത്തുടര്‍ന്ന് തീരദേശ പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.