ഓഹരി വിപണി തകർച്ചയിൽ

single-img
5 September 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി തകർച്ചയിലേക്ക്.ഇന്ന് രാവിലെ സെൻസെക്സ് 51.44 പോയിന്റ് താഴ്ന്ന് 17,389.43 ലും നിഫ്റ്റി 21.95 പോയിന്റ് താഴ്ന്ന് 5,252.05 ലുമാണ് വ്യാപാരം തുടരുന്നത്.ബാങ്കിങ് മേഖല,ലോഹം,ഊർജ്ജം എന്നിവ നഷ്ട്ടത്തിലാണ്.സെൻസെക്സ് അധിഷ്ട്ടിത ഓഹരികളിൽ ഫെൽ,ടാറ്റാ സ്റ്റീൽ,ജിൻഡാൽ സ്റ്റീൽ,സ്റ്റെർലൈറ്റ്,എൻടിപിസി,സൺ ഫാർമ,ഐസിഐസി ബാങ്ക്,ടാറ്റാ മോട്ടോഴ്സ്,എന്നിവയുടെ വില താഴുകയും ഭാരതി എയർടെൽ,ഹിന്ദു സ്ഥാൻ യൂണി ലിവർ എന്നിവയുടെ വില ഉയരുകയും ചെയ്തു.