ഭക്ഷ്യ വിശബാധയെത്തുടർന്ന് ചൈനയിൽ 90 കുട്ടികൾ ആശുപത്രിയിൽ

single-img
5 September 2012

ഗുവാൻഷു:ഭക്ഷ്യ വിശബാധയെത്തുടർന്ന് ചൈനയിൽ 90 സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുവാൻഡോങ് പ്രവിശ്യയിലെ ഒരു സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച്ച സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ശാരീരിക അസ്വസ്ഥതകൽ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.