യു.ഡി.എഫ് ഏകോപനസമിതി ആറിന്‌

single-img
4 September 2012

എമര്‍ജിങ് കേരളയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഈ മാസം ആറിന് യു.ഡി.എഫ് ഏകോപനസമിതി യോഗം ചേരും.യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ അറിയിച്ചതാണു ഇക്കാര്യം.എമര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി കച്ചവടത്തിനുള്ള ശ്രമമെന്ന പ്രതിപക്ഷ ആരോപണം നേരിടാനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും