ടി.പി വധം സി.ബി.ഐക്ക് വിടണം.ആർ.എം.പി

single-img
4 September 2012

ടി.പി വധം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആർഎംപി ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കുള്ള ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് കേരള പോലീസിന് പരിമിതിയുണ്ട്. ഇതുവരെയുള്ള കേസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അർ.എം.പി നേതാക്കൾ പറഞ്ഞു.സി.പി.എമ്മിലെ ഉന്നതരുടെ അറിവോടെയെന്ന് ടിപി വധം നടന്നതെന്ന് ആർ.എം.പി നേതാക്കൾ ആരോപിച്ചു