എമര്‍ജിങ് കേരള ആപത്കരം: വി.എസ്‌

single-img
3 September 2012

എമര്‍ജിങ് കേരള നിക്ഷേപക സംഗമം മുന്‍പ് നടത്തിയ ഗ്ലോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് മീറ്റിനെക്കാള്‍ ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഏത്‌ വെല്ലുവിളിയും നേരിട്ട്‌ എേമര്‍ജിംഗ്‌ കേരളയുമായി മുന്നോട്ട്‌ പോകുമെന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്‌. മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രതിപക്ഷം തയാറാണെന്നും വിഎസ് പറഞ്ഞു

അതേസമയം പദ്ധതിയുടെ ഭാഗമായി ഒരുതുണ്ട് ഭൂമി പോലും വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു