സത്‌നാംസിങ്ങിന്റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് ബിഹാറിലേക്ക്‌

single-img
3 September 2012

സത്‌നാംസിങ്ങിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ബിഹാറിലേക്ക് പോകും.ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കാനും വിശദമായ അന്വേഷണം നടത്തുന്നതിനുമാണു ക്രൈംബ്രാഞ്ച് സംഘം ബിഹാറിലേക്ക് പോകുന്നത്.സത്‌നാം പേരൂര്‍ക്കട മാനസികാരോഗ്യ ആസ്പത്രിയിലാണ് കൊല്ലപ്പെട്ടത്.