ദുബായ് ഷോപ്പിങ് ഫെസ്റ്റ്:ഗ്ലോബൽ വില്ലേജ് നേരത്തെ തുറക്കും

single-img
3 September 2012

ദുബായ്:ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിനുള്ള ഡി എസ് എഫിന്റെ ഗ്ലോബല്‍ വില്ലെജ് ഇത്തവണ നേരത്തേ തുറക്കുമെന്ന് അധികൃതർ.ഹജ്ജ് പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 21 നാണ് തുറന്നു പ്രവർത്തിക്കുക. ഡിഎസ്എഫിന്‍റെ പ്രധാന ആകര്‍ഷണമാണു വിനോദകേന്ദ്രമായ ഗ്ലോബല്‍ വില്ലെജ്. അതു കൊണ്ടു തന്നെ പ്രവേശന ഫീസ് വര്‍ധിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.