കണ്ണൂർ ചാലയിൽ രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്തി

single-img
1 September 2012

കണ്ണൂർ:ചാലയിൽ ടാങ്കർ ലോറി പൊട്ടിത്തെറിച്ച് അപകടം നടന്ന സ്ഥലത്ത് രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്തി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സ്ഥലം എം.എൽ.എ അബ്ദുള്ളക്കുട്ടി എന്നിവരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അബ്ദുള്ളക്കുട്ടിയുടെ നേരെ നാട്ടുകാർ പ്രതിഷേധമുയർത്തി.അപകടം നടന്ന് ഇത്രയും ദിവസമായിട്ടും അവിടം സന്ദർശിക്കാത്തതിനത്തുടന്നായിരുന്നു പ്രതിഷേധം.