പി. ജയരാജനെ ആര്‍എസ്പി സെക്രട്ടറി അസീസ് സന്ദര്‍ശിച്ചു

ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എംഎല്‍എ സന്ദര്‍ശിച്ചു. ആര്‍എസ്പി …

സി.പി.എം. ഏരിയാ സെക്രട്ടറിയെ തരംതാഴ്ത്തി

സിപിഎം മുണ്ടൂര്‍ ഏരിയ സെക്രട്ടറി പി.എ.ഗോകുല്‍ദാസിനെ തരംതാഴ്ത്തിയതു സംസ്ഥാന കമ്മറ്റി ശരിവച്ചു. ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഗോകുല്‍ദാസിന്റെ …

ക്രീമിലെയര്‍ കേസില്‍നിന്ന് എന്‍എസ്എസ് പിന്മാറി; ഹിന്ദു ഐക്യം മുന്നില്‍

കേരളത്തില്‍ ചര്‍ച്ചയിലിരിക്കുന്ന ഹിന്ദു ഐക്യം മുന്നില്‍ കണ്ടുകൊണ്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍ കൊടുത്തിരുന്ന ക്രിമിലെയര്‍ കേസില്‍നിന്നു പിന്മാറി. സംവരണത്തിന്റെ ക്രീമി ലെയര്‍(മേല്‍ത്തട്ട്)പരിധി നാലര ലക്ഷം രൂപ യാക്കി ഉയര്‍ത്തിയതിനെതിരേയായിരുന്നു …

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം. എതിരാളികളായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയാണ് ഇന്ത്യന്‍ യുവനിര മൂന്നാം ലോകകപ്പ് കിരീടം നേടിയത്. ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയയെ …

നാറ്റോ ആക്രമണം: താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്‍ താലിബാന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. 40കാരനായ മുല്ല ദാദുള്ളയാണു കൊല്ലപ്പെട്ടത്. കിഴക്കന്‍ കൊനാര്‍ പ്രവിശ്യയിലെ ഷീഗാള്‍ …

അധ്യാപകന്‍ കൊല്ലപ്പെട്ടു; ബീഹാറില്‍ പ്രതിഷേധം അക്രമാസക്തം

ബിഹാറിലെ ഭഗല്‍പുരില്‍ സ്‌കൂള്‍ അധ്യാപകനെ അജ്ഞാതര്‍ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പ്രതിഷേധപ്രകടനം അക്രമങ്ങളില്‍ കലാശിച്ചു. ഖാല്‍ഗവോണിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ വിലായതി …

കല്‍ക്കരിപ്പാടം: സിബിഐ അന്വേഷണം ഊര്‍ജിതമാക്കി

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി സംബന്ധിച്ച രണ്ടു കേസുകളില്‍ അന്വേഷണ നടപടികള്‍ സിബിഐ ഊര്‍ജിതമാക്കി. ചില സ്വകാര്യകമ്പനികള്‍ക്കു കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതു യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നു സിബിഐ കണെ്ടത്തിയിട്ടുണ്ട്. അനില്‍ അംബാ …

ഘെരാവോ; ഹസാരെ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ വസതികള്‍ ഘെരാവോ ചെയ്യാന്‍ ശ്രമിച്ച ഹസാരെ സംഘാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ്, കുമാര്‍ വിശ്വാസ്, സഞ്ജയ് …

അടുത്ത തെരഞ്ഞെടുപ്പില്‍ യുപിഎ തകരുമെന്ന് മുലായം സിംഗ് യാദവ്

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വന്‍ തകര്‍ച്ച നേരിടുമെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം …

വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നു കരുതുന്ന മൂന്നു മലയാളികള്‍ പിടിയില്‍

ആസാം കലാപവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ രാജ്യത്തുണ്ടായ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നു കരുതുന്ന മലപ്പുറം സ്വദേശികളായ മൂന്ന് മലയാളികള്‍ പിടിയില്‍. ബാംഗളൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അഷ്‌റഫ്, …