ബിജെപി കാട്ടുന്നത് ഭീരുത്വം: വയലാര്‍ രവി

കല്‍ക്കരിപ്പാടം കൈമാറ്റ പ്രശ്‌നത്തില്‍ പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിലൂടെ ബിജെപി ഭീരുത്വമാണ് കാട്ടുന്നതെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.

നഴ്‌സുമാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്നു കേന്ദ്രം സുപ്രീംകോടതിയില്‍

നഴ്‌സുമാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അം ഗീകരിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം

കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും ഐസ്‌ക്രീം കേസിലെ സാക്ഷികള്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ബിന്ദു, റോസ്‌ലില്‍ എന്നീ സാക്ഷികളുടെ ആരോപണം വീണ്ടും. എഡിജിപി വിന്‍സന്‍

വിശാല്‍വധം: ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

എബിവിപി പ്രവര്‍ത്തകനും കോന്നി എന്‍എസ്എസ് കോളജ് വിദ്യാര്‍ഥിയുമായിരുന്ന കോട്ടാ ശ്രീശൈലം വീട്ടില്‍ വിശാല്‍കുമാര്‍ (19) ചെങ്ങന്നൂരില്‍ കുത്തേറ്റ് മരിച്ച കേസിന്റെ

കോടതിയില്‍ നിരപരാധിത്വം തെളിയിക്കും: പി. ജയരാജന്‍

ഷുക്കൂര്‍വധക്കേസില്‍ തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നു ജാമ്യത്തിലിറങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം പള്ളിക്കുന്ന് വനിതാ

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

ബിഹാര്‍ സ്വദേശി സത്‌നം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടു ഡോക്ടര്‍മാരെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുമായി കെജിഎംഒഎ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

തുടരന്വേഷണത്തിനെതിരേ എം.എം. മണി ഹര്‍ജി നല്കി

വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടു തുടരന്വേഷണം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

കല്‍ക്കരി പാട വിതരണം: നഷ്ടമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ചിദംബരം

കല്‍ക്കരിപാട വിതരണത്തില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി പി. ചിദംബരം. കല്‍ക്കരി പാടങ്ങളില്‍ ഖനനം നടന്നിട്ടില്ലെന്നും

സ്പിന്നര്‍മാര്‍ ഇന്ത്യയ്ക്ക് ജയമൊരുക്കി

സ്പിന്നര്‍മാര്‍ പതിനെട്ടു വിക്കറ്റ് വീഴ്ത്തിയ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ ഇന്നിംഗ്‌സിനും 115 റണ്‍സിനും കീഴടക്കി. ആദ്യ ഇന്നിംഗ്‌സില്‍ 31

അഫ്ഗാനില്‍ രണ്ടു സ്ത്രീകളടക്കം 17 പേരെ കഴുത്തറുത്ത് കൊന്നു

അഫ്ഗാനില്‍ രണ്ടു സ്ത്രീകളടക്കം 17 പേരെ കഴുത്തറുത്ത് കൊന്നു. കിഴക്കന്‍ അഫ്ഗാനിലെ കജാക്കി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.

Page 4 of 52 1 2 3 4 5 6 7 8 9 10 11 12 52