മാവേലി പ്രജകളുടെ ദുഖം കണ്‌ടെന്ന് വി.എസ്

single-img
29 August 2012

നാടുകാണാന്‍ എത്തിയ മാവേലിക്ക് ഇത്തവണ പ്രജകളുടെ ദുഖമാണു കാണേണ്ടി വന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധം മാവേലി നേരിട്ടറിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും സര്‍ക്കാര്‍ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും വി.എസ്. പറഞ്ഞു.