ബിജെപി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു: സോണിയ

single-img
29 August 2012

പാര്‍ലമെന്റിനെ ബിജെപി സ്വന്തം രാഷ്ട്രീയലക്ഷ്യത്തിനായി ബന്ദിയാക്കി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. തികച്ചും നിരുത്തരവാദപരമായ ബിജെപിയുടെ ആരോപണങ്ങളുടെ പേരില്‍ പ്രതിരോധത്തിലാകരുതെന്നും ആരോപണങ്ങളെ ശക്തിയോടെ ചെറുത്തു തോല്പിക്കണമെന്നും കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ സോണിയ പറഞ്ഞു.