ചൈനയ്ക്കു പുതിയ ഭൂഖണ്ഡാന്തര മിസൈല്‍

single-img
29 August 2012

പുതുതലമുറയില്‍പ്പെട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ചൈന വെളിപ്പെടുത്തി. ഡോംഗ്‌ഫെംഗ്-41 ഇനത്തില്‍പ്പെട്ട ഈ മിസൈലിന്റെ ദൂരപരിധി 14,000കിലോമീറ്ററാണ്. പത്ത് അണ്വായുധങ്ങള്‍വരെ ഘടിപ്പിക്കാം.