സത്‌നാംസിംഗിന്റെ മരണം: മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

single-img
25 August 2012

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശി സത്‌നാംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പേരൂര്‍കട മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്നു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ബിജു, മജീദ്, ശരത് പ്രകാശ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.