നടൻ തിലകന്റെ നില അതീവ ഗുരുതരം

single-img
24 August 2012

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.തിലകന് വെന്റ്റിലേറ്റർ സഹായം നൽകിയിട്ടുണ്ട്.കഴിഞ്ഞ മാസം പാലക്കാട് ഒരു ഉല്‍ഘാടനത്തിനു പോകുന്ന വഴിക്കാണ് തിലകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പി കെ ദാസ് ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രി വിട്ട തിലകന്റെ നില മോശമായതിനെത്തുടർന്ന് കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.