ശബരിമലയില്‍ കഴുതകള്‍ക്ക് മോക്ഷം

single-img
24 August 2012

ശബരിമലയിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴുതകളെ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കി. വരുന്ന സീസണ്‍ മുതല്‍ ട്രാക്ടറില്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കും. ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.