പുതിയ ലുക്കിൽ മൈക്രോസോഫ്റ്റ്

single-img
24 August 2012

ടെക്നോളജി ഭീമൻ മൈക്രോസോഫ്റ്റ്  മാറ്റങ്ങളോടെ തങ്ങളുടെ പുതിയ കോർപ്പറേറ്റ് ലോഗോ പുറത്തിറക്കി.25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു മൈക്രോസോഫ്റ്റ് ലോഗോയിൽ മാറ്റം വരുത്തുന്നത്.ഒരു ചതുരത്തിനുള്ളിൽ വ്യത്യസ്തങ്ങളായ  നാലു നിറങ്ങളിലുള്ള ചതുരങ്ങൾ ഉൾക്കൊള്ളിച്ചാണു പുതിയ ലോഗൊ പുറത്തിരങ്ങിയിട്ടുള്ളത്.സ്മാർട്ട്ഫോൺ ടാബ്ലറ്റ് വിപണികൾ പിടിച്ചടക്കാൻ ലക്ഷ്യമാക്കി മൈക്രോസോഫ്റ്റ് ഇറങ്ങിയ  വിൻഡോസ് 8 പുറത്തിറങ്ങുന്ന വേളയിലാണു പുതിയ ലോഗോ മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്

httpv://www.youtube.com/watch?v=OzkZWvAJUr0