സ്വർണ്ണ വില 23000 കടന്നു

single-img
24 August 2012

കൊച്ചി:സ്വർണ്ണ വില സർവ്വകാലറെക്കോർഡിലെത്തി.പവന് 120 രൂപ കൂടി 23,080 രൂപയും ഗ്രാമിന് 15 രൂപ വർദ്ധിച്ച് 2,885 രൂപയുമായി.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ്ണവില മുന്നോട്ടാണ്.ആഗോളവിപണിയിലെ വര്‍ധനവും രൂപയുടെ മൂല്യത്തില്‍ ഇന്നലെയുണ്ടായ നേരിയ ഇടിവുമാണ് ഇന്ന് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്.