പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

single-img
22 August 2012

പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. മങ്ങാരം രജേഷ് ഭവനില്‍ രാജേഷിനാണ് വെട്ടേറ്റത്. പന്തളം മുട്ടാറിലാണ് സംഭവം. പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.